എടക്കര: നാരോക്കാവിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരി സ്കൂള്‍പടിയിലെ കുന്നത്ത് കളത്തില്‍ അബ്ദുല്ല (77) നിര്യാതനായി. ഭാര്യ: റുഖിയ്യ. മക്കള്‍: അഷ്റഫ്, അന്‍വര്‍, മുജീബ്, ഹഫ്സത്ത്, റംലത്ത്, റജീന. മരുമക്കള്‍: സുനീറ, സ്വാലിഹ, സൈറാബാനു. ഖബറടക്കം ഞായറാഴ്ച രാവിലെ പത്തിന്.