മാനന്തവാടി: തൃശ്ശിലേരി മണലേൽ കിഴക്കേൽ മത്തായി (കുട്ടപ്പൻ-75) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മകൻ: പരേതനായ യോഹന്നാൻ. മരുമകൾ: മിനി.