മാനന്തവാടി: കമ്മന ചെട്ടാക്കൽ താഴെ കുനിയിൽ കൃഷ്ണൻ (കിട്ടേട്ടൻ-81) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ലീല, ചന്ദ്രിക, സന്തോഷ്, ശ്രീജിത്ത്, റീന. മരുമക്കൾ: ചന്ദ്രൻ, മനു, പ്രസില, ആതിര, പരേതനായ ഭാസ്കരൻ. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.