കായംകുളം: മുതുകുളം മായ്ക്കൽ വടക്കേ വെട്ടുകുളഞ്ഞിയിൽ മണിക്കുഞ്ഞ് (77) നിര്യാതനായി. റിട്ട. എയർഫോഴ്സ് ഓഫിസറും സതേൺ റെയിൽവേ കമേഴ്സ്യൽ ഓഫിസറുമായിരുന്നു. ഭാര്യ: ആദിക്കാട്ടുകുളങ്ങര വലിയവീട്ടിൽ കുടുംബാംഗം കാസിം ബീവി. മക്കൾ: സബിത, ശൈലജ, ഷൈമ. മരുമക്കൾ: മെഹബൂബ് അമ്പലപ്പുഴ, ഷിജു ഈസാ കുട്ടി (പ്രവാസി കോൺഗ്രസ് ജില്ല ജന. സെക്ര), പരേതനായ സുനിൽ വർക്കല.