അമ്പലപ്പുഴ: കാക്കാഴം ലക്ഷ്മി ഭവനത്തിൽ പരേതനായ പൊന്നപ്പന്റെ മകൻ സുധാകരൻ (59) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: കണ്ണൻ, ലക്ഷ്മി. മരുമകൻ: ഹരികൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.