കാവാലം: പാണംപറമ്പിൽ പി.കെ. കൃഷ്ണൻകുട്ടി (75) നിര്യാതനായി. ഭാര്യ: കോമളവല്ലി. പള്ളാത്തുരുത്തി അരേശ്ശേരി കുടുംബാംഗമാണ്. മക്കൾ: സന്തോഷ് കുമാർ, പ്രശാന്ത്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് നാരകത്ര കൃഷ്ണപുരം ശാന്തിതീരം ശ്മശാനത്തിൽ.