ചെങ്ങന്നൂർ: പൂവത്തൂർ തോപ്പിൽ വീട്ടിൽ ടി.ഇ. ജോസഫ് (റിട്ട. എ.ഇ.ഒ ബാബു -80) നിര്യാതനായി. ചെങ്ങന്നൂർ ഭദ്രാസനം സൺഡേ സ്കൂൾ മുൻ ഡയറക്ടർ, സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രൽ മുൻ ട്രസ്റ്റി, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കോടുകുളഞ്ഞി മാളികേക്കൽ കുടുംബാംഗം വൽസമ്മ. മക്കൾ: സുജ, സുമ. മരുമക്കൾ: ജോജി, മനോജ്. സംസ്കാരം പിന്നീട്