അമ്പലപ്പുഴ: പുന്നപ്ര പോത്തശ്ശേരി അൻസാരി (68) നിര്യാതനായി. റിട്ട. സബ് ഇൻസ്പെക്ടറാണ്. ഭാര്യ: ലൈല. മക്കൾ: റെജീന, ഷിജിന. മരുമക്കൾ: ഹാരിസ് (കലക്ടറേറ്റ്, ആലപ്പുഴ), സാദിഖ് (ഗ്രാമ വികസന വകുപ്പ്, തുറവൂർ). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പുന്നപ്ര വണ്ടാനം ശറഫുൽ ഇസ്ലാം പള്ളി ഖബർസ്ഥാനിൽ.