പല്ലാരിമംഗലം: മുകളേൽ പരേതനായ അലിക്കുഞ്ഞിന്റെയും റസീനയുടെ മകൾ ഡോ. തസ്നി (26) നിര്യാതയായി. ഭർത്താവ്: കൊടുങ്ങല്ലൂർ കൊല്ലിയിൽ നിസാമുദ്ദീൻ. സഹോദരൻ: അസീം അലി.