വെങ്ങോല: മേപ്രത്തുപടി കൊല്ലിയേലിൽ സാറാമ്മ (91) നിര്യാതയായി. കീഴില്ലം പരത്തുവയലിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: പോൾ (ബിസിനസ്), പീറ്റർ (ശാലേം വി.എച്ച്.എസ്.എസ്). മരുമക്കൾ: ആനീസ്, ഷിനി.