ചെങ്ങമനാട്: കപ്രശ്ശേരി കൊല്ലംപറമ്പിൽ വീട്ടിൽ പരേതനായ പരമേശ്വരൻ വാധ്യാരുടെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. മക്കൾ: ഷൺമുഖൻ (റിട്ട.ടെൽക്), ഗിരിജ, രാമചന്ദ്രൻ, സരോജം, സൗധ. മരുമക്കൾ: കലാദേവി, സദാനന്ദൻ, ഷൈനി (സി.ഡി.എസ് വൈസ് ചെയർപേഴ്സൻ, ചെങ്ങമനാട്), ഗോപാലകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.