പാലാ: അരുണാപുരം അമ്പാട്ട് മറിയാമ്മ വര്‍ക്കി (105) നിര്യാതയായി. വടകര കുരിശിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ആന്റണി അമ്പാട്ട് തിരുമാറാടി, അഗസ്റ്റിന് അമ്പാട്ട് പുതുവേലി, സെബാസ്റ്റ്യന്‍ അമ്പാട്ട് കോടിക്കുളം, ജോണ്‍ അമ്പാട്ട് വഴിത്തല, ജോയി അമ്പാട്ട് (യു.കെ), ജോസ് അമ്പാട്ട് പാലാ, ഫ്രാന്‍സിസ് അമ്പാട്ട് തിരുവല്ല, പരേതയായ മറിയക്കുട്ടി, ലൂസി, ഗ്രേസി. മരുമക്കള്‍: അച്ചാമ്മ അരഞ്ഞാണിടാലിക്കല് മോനിപ്പള്ളി, റോസമ്മ വടകരയില്‍ പൂവക്കുളം, മേരി മണ്ഡപത്തില്‍ ഒലിയപ്പുറം, മേരി കോട്ടയില്‍ കുറവിലങ്ങാട്, ലീലാമ്മ കൈപ്പുഴവള്ളിയില് മാനത്തൂര്‍, ജോജി പുന്നക്കുന്നേല്‍ വള്ളിച്ചിറ, ലിസമ്മ കോടിയാട്ട് തിരുവല്ല, ജോസഫ് പുളിക്കല്‍ പയ്യാവൂര്‍, പരേതനായ സി.വി. ജയിംസ് ചിറക്കല്‍ നെടിയശാല, പരേതനായ മാത്യു ഡൊമിനിക് കോയിക്കര പഴയന്നൂര്‍. മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് പാലാ അരുണാപുരത്തെ അമ്പാട്ട് ഭവനത്തില്‍ കൊണ്ടുവരും. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് അരുണാപുരം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.