മണിമല: കുന്നേൽപ്പടി ശിവഗിരിമംഗലം ശശി ചെട്ടിയാർ (60) നിര്യാതനായി. ഭാര്യ: കോത്തലപ്പടി ശിവഗിരിമംഗലം കുടുംബാംഗം ജഗതാമണി. മക്കൾ: അമ്പിളി, അജേഷ്, അനീഷ്. മരുമക്കൾ: വിമൽ, സരിത. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.