കാഞ്ഞിരപ്പള്ളി: പൂതക്കുഴി ലെയ്നിൽ താജ് മൻസിലിൽ (കൊല്ലക്കാൻസ്) പി.എം. ഇസ്മായിൽ (82) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: റിലീഫ, അജി, താജു, നജീബ്, നജീബ. മരുമക്കൾ: ഷാഹുൽ ഹമീദ്, ഷൈജു, കനിമുത്ത്, സൈറ, റജിയ.