ഏറ്റുമാനൂർ: മാലിയിൽ ആനിയമ്മ തോമസ് (59) നിര്യാതയായി. മാങ്ങാനം പുതുപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: എം.ജെ. തോമസ് (ജോമോൻ). മക്കൾ: ജെന്നി, റെനി, ഹണി. മരുമക്കൾ: ഷിബു (പാറമ്പുഴ), ചിക്കു (മൂലേടം). സംസ്കാരം പിന്നീട്.