തെക്കേമല: മാപ്പലകയിൽ സ്കറിയ ജോസഫ് (67) നിര്യാതനായി. ഭാര്യ: കത്രീന. മക്കൾ: സ്മിത, സിറിൾ. മരുമക്കൾ: റോയ്സ് (കാനഡ), ഷീനമോൾ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.15ന് തെക്കേമല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.