പാലാ: റിട്ട.അധ്യാപിക പുലിയന്നൂർ തോട്ടാപ്പള്ളിൽ ഗൗരിക്കുട്ടിയമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ വി.എൻ. നാരായണ പിള്ള. മക്കൾ: സോണിയ (ജി.ഐ, ഐ.ടി.ഐ, ചെങ്ങന്നൂർ), സീനിയ (ജെ.ടി.ഒ, ബി.എസ്.എൻ.എൽ, കൊല്ലപ്പള്ളി), മേജർ സാൽവിയ (ബാങ്ക് ഓഫ് ഇന്ത്യ, മുംബൈ). മരുമക്കൾ: ജഗദീഷ്(വോൾട്ടെക്), ആർ. രാജീവ് (സെക്രട്ടറി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്), ഗോപകുമാർ പണിക്കർ (ഐ.ടി എൻജിനീയർ, മുംബൈ). സഞ്ചയനം സെപ്റ്റംബർ രണ്ടിന് രാവിലെ എട്ടിന്.