ചങ്ങനാശ്ശേരി: വടക്കേക്കര പടാരത്തില്‍ പരേതനായ എം.സി. മാത്യുവിന്റെ ഭാര്യ ബ്രിജിറ്റ് (87) നിര്യാതയായി. കൈനകരിയില്‍ കായിപ്പുറം അട്ടിച്ചിറ കുടുംബാംഗമാണ്. മക്കള്‍: വല്‍സമ്മ, ലൈസമ്മ, സിബിച്ചന്, സോണിച്ചന്‍, സാജിമോന്, ലിന്‍സിമോള്‍, സണ്ണിച്ചന്, സിസ്റ്റര്‍ സ്വാന്ത്വന ഡി.എം, ജോസൂട്ടന്. മരുമക്കള്‍: ബേബിച്ചന്, കുഞ്ഞച്ചന്, ആന്‍സമ്മ, മേഴ്സി, വീണ, റോജന്‍, സ്വപ്ന, സൈന. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വടക്കേക്കര സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.