ചെറുതോണി: നായരുപാറ കരിവേലിൽ സ്കറിയ (അപ്പച്ചൻ -81) നിര്യാതനായി. ഭാര്യ: ചിന്നമ്മ. പാലാ വലിയപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ജോർജ്, സാബു, മോളി. മരുമക്കൾ: ഷേർളി, ആൻസി, ഷൈനി, ആന്റണി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഇടുക്കി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.