തൂക്കുപാലം: പൊന്നാംകാണി നായത്തുപറമ്പില്‍ വീട്ടിൽ പരേതനായ കുര്യന്റെ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. മക്കള്‍: ചിന്നമ്മ, ജെസി, ആന്‍സി, പരേതനായ ബേബിച്ചന്. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് കോമ്പയാര്‍ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയില്‍.