തൂക്കുപാലം: കൂട്ടാർ പുത്തൻപുരക്കൽ വീട്ടിൽ ഫസലുദ്ദീന്റെ ഭാര്യ കുൽസംബീവി (59) നിര്യാതയായി. മക്കള്‍: നിയാസ്, നവാസ്, നിസ. മരുമക്കള്‍: ആസിയ, നൗഷ, ഷൈജു. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് തേഡ്ക്യാമ്പ് ജമാഅത്ത് ഖബർസ്ഥാനിൽ.