പട്ടാമ്പി: തൃത്താല കൊപ്പം പുത്തൻകുളം കൊഴക്കുന്നത്ത് സൈതലവി (മണി -54) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: രിത മെഹ്ഫിൻ, റയ്യാൻ.