കുനിശ്ശേരി: മഞ്ഞളൂർ മൂച്ചിക്കൽ വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ രത്നം (52) നിര്യാതയായി. മക്കൾ: രാജേഷ്, ഷീല. മരുമക്കൾ: ബീന, അശോകൻ. പിതാവ്: കൃഷ്ണൻ. മാതാവ്: തങ്ക. സഹോദരങ്ങൾ: ലത, സുധ, സുരേഷ്, സുശീല, പ്രകാശൻ, സുമതി, പരേതനായ ഉണ്ണികൃഷ്ണൻ.