കൊടുവായൂർ: കേരളപുരം ഗോകുലതെരുവിൽ കാശി വിശ്വനാഥൻ (90) കൽപ്പാത്തി സി.എൻ പുരം അഞ്ജലിയിൽ നിര്യാതനായി. കൊടുവായൂർ എം.കെ.എം.യു.പി സ്കൂൾ, പുതുനഗരം വെസ്റ്റ് എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ കോമളവല്ലി. മക്കൾ: ടി. ഗോപാലകൃഷ്ണൻ (റിട്ട. എച്ച്.എം കൊടുവായൂർ ജി.എച്ച്.എസ്.എസ്), പരേതനായ ടി. രമേഷ്. മരുമക്കൾ: ധന്യ (പുതുനഗരം എം.എച്ച്.എസ് അധ്യാപിക) കൽപ്പന (അധ്യാപിക ബംഗളൂരു).