ചെർപ്പുളശ്ശേരി: നെല്ലായ പൊട്ടച്ചിറ കിഴക്കേതൊടി രാധാകൃഷ്ണൻ (63) നിര്യാതനായി. മാതാവ്: പാലാട്ട് പത്മാവതി അമ്മ. ഭാര്യ: മാധവിക്കുട്ടി. മക്കൾ: മഹേഷ്, രമ്യ. മരുമക്കൾ: സേതുമാധവൻ, അനുപമ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.