വടക്കഞ്ചേരി: സിനിമ -കാരിക്കേച്ചർ താരം ജയരാജ് വാര്യരുടെ ഭാര്യപിതാവ് പുതുക്കോട് വാരിയത്ത് പി.വി. കരുണാകര വാര്യർ (91) നിര്യാതനായി. കണ്ണമ്പ്ര എ.യു.പി സ്കൂൾ അധ്യാപകനായിരുന്നു. സി.പി.എം മുൻ പുതുക്കോട് ലോക്കൽ കമ്മിറ്റി അംഗമാണ്. ഭാര്യ: പി.വി. ഇന്ദിര. മക്കൾ: മിനി, ഉഷ, രവീന്ദ്രൻ. മറ്റു മരുമക്കൾ: സോമശേഖരൻ, രജനി