ബീരാഞ്ചിറ: ചെറിയ പറപ്പൂർ പരേതനായ ഒറ്റയിൽ സെയ്തുട്ടി മൊല്ലയുടെ മകൻ കുഞ്ഞി മുഹമ്മദ് (58) നിര്യാതനായി. മാതാവ്: ഇയ്യാത്തുമ്മ. ഭാര്യ: നഫീസ. മകൻ: മുഹമ്മദ് നജ്മൽ.