തിരൂരങ്ങാടി: വെന്നിയൂർ കപ്രാട് പരേതനായ പടിക്കപറമ്പ് കുമാരന്റെ ഭാര്യ കാലരിക്കൽ ദേവകി (85) നിര്യാതയായി. മക്കൾ: കൃഷ്ണൻ, മോഹനൻ (കുട്ടൻ), ഹരിദാസൻ, ഗോപി, രവി, സാവിത്രി, രാധ, സ്മിത. മരുമക്കൾ: അയ്യപ്പൻ കരിങ്കപ്പാറ, സുകുമാരൻ ചെണ്ടപ്പുറായ, സുരേഷ് കുന്നുംപുറം, ലീല, പുഷ്പലത, മിനി, പ്രമീള, പ്രജിത.