തിരുനാവായ: മാണൂർ സ്വദേശിയും എടക്കുളം കിഴക്കനൂരിൽ താമസക്കാരനുമായ ചെറുകാട്ടുവളപ്പിൽ സുലൈമാൻ (70) നിര്യാതനായി. ഭാര്യ: കദിയാമു. മക്കൾ: ഇബ്രാഹിം കുട്ടി, റഷീദ്, സുലൈഖ.