കൽപകഞ്ചേരി: വളവന്നൂർ വരമ്പനാല മയ്യേരി സൈതാലിക്കുട്ടി ഹാജിയുടെ മകൻ ഹൈദ്രോസ് സുല്ലമി (75) നിര്യാതനായി. കൽപകഞ്ചേരി ജി.വി.എച്ച്.എസ് സ്കൂൾ അധ്യാപകൻ, കെ.എൻ.എം ജില്ല സെക്രട്ടറി, വരമ്പനാല അൻസാർ മസ്ജിദ് സെക്രട്ടറി, വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ. മക്കൾ: റഫീഖ് (സൗദി), അഹമ്മദ് ഷഫീഖ് (ബാബു - ദുബൈ), അഹമ്മദ് ഷബീർ (സൗദി), അഹമ്മദ് ഷംസീർ (ദുബൈ), അസ്മ (തിരൂരങ്ങാടി). മരുമക്കൾ: റസീൻ താപ്പി, റസിയ, ഷഹന, ഷംന.