തിരൂർ: അന്നാര നായർ വീട്ടിൽ നാരായണന്റെ ഭാര്യ നാരായണി (58) നിര്യാതയായി. ഏറ്റിരിക്കടവ് എ.എം.എൽ.പി സ്കൂൾ പാചക തൊഴിലാളിയാണ്. സഹോദരങ്ങൾ: ബാലൻ, വിലാസിനി, തങ്ക, അമ്മു, പരേതനായ ചാത്തു.