തിരൂർ: കാനറാ ബാങ്ക് ജീവനക്കാരനായ ബി.പി അങ്ങാടി തെക്കെക്കൂട്ടിൽ ശശിധരൻ (65) നിര്യാതനായി. മാതാവ്: ജാനകി. ഭാര്യ: ശോഭ. മക്കൾ: ഷിബി, ശരണ്യ, ശ്യാം, ശരൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.