ഐക്കരപ്പടി: പേങ്ങാട് കെ.ടി. മുഹമ്മദ് (62) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: നൗഷാദ്, ഉമ്മു ഹബീബ. മരുമക്കള്‍: അഹമ്മദ് കബീര്‍, സറീന.