എളങ്കൂർ: ചാരങ്കാവ് ശ്രീജസ്സിൽ ചാനത്ത് വേലായുധൻ നായരുടെ ഭാര്യ വാഴിശ്ശീരി ശാന്തകുമാരി ടീച്ചർ (81) നിര്യാതയായി. പുന്നപ്പാല എ.എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ജയൻ (അധ്യാപകൻ, പി.എം.എസ്.എ ഹയർ സെക്കൻഡറി സ്കൂൾ), സജീവൻ. മരുമക്കൾ: സാവിത്രി (കെ.സി.ജെ.എം ഹൈസ്കൂൾ പയ്യനാട്), മിനി (അങ്ങാടിപ്പുറം സഹകരണ ബാങ്ക്).