ഇരുമ്പുഴി: ഹൈസ്കൂൾപടി സ്വദേശി പരേതനായ തോപ്പിൽ അബൂബക്കറിന്റെ ഭാര്യ ഉമ്മു കുൽസു ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹനീഫ, അബ്ദുറഷീദ്, മറിയുമ്മ, ഫാത്വിമ, റംല, വാഹിദാബി. മരുമക്കൾ: അബൂബക്കർ ഹാജി വടക്കുംമുറി, അബ്ദുറഹ്മാൻ മുട്ടിപ്പാലം, യൂസുഫ് പെരിമ്പലം, മുനീറ, ജസിയ.