പട്ടർനടക്കാവ്: മുട്ടിക്കാട്ട് താമസിക്കുന്ന എടക്കുളം സ്വദേശി ചെർപ്പുള്ളായി മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: മുനീർ, മുഫീദ്, ആയിശ, നഫീസ, സീനത്ത്. മരുമക്കൾ: റാസി, റഷീദ, തേനുട്ടി, അബ്ബാസ്, അലി. സഹോദരങ്ങൾ: കമ്മു, മൊയ്തീൻ, ഹംസ, ബീവു, ഖദീജ, സുബൈദ, മൈമൂന, പരേതനായ കുഞ്ഞാലൻ.