രാമപുരം: കരിഞ്ചാപ്പാടി വെങ്കിട്ട ആയിശക്കുട്ടി (79) നിര്യാതയായി. ഭർത്താവ്: പരേതനായ പള്ളിയാലിൽ വാഴയിൽ ഉണ്ണീൻ. മക്കൾ: മൂസ, അബൂബക്കർ, കുഞ്ഞിമുഹമ്മദ്, സക്കീർ, ഉസ്മാൻ, അഷ്റഫ്, ഹർഷൽ, ഫൈസൽ, ജമീല, സിദ്ദീഖ, റംലത്ത്, സലീന, ഫസീന. മരുമക്കൾ: കടവണ്ടി ഹംസ (പാങ്ങ്), പാങ്ങാടൻ കുഞ്ഞിതു (ഊരകം), കക്കാടൻ ബഷീർ (പടിഞ്ഞാറ്റുംമുറി), മുല്ലപ്പള്ളി മൊയ്തീൻ (പറങ്കിമൂച്ചിക്കൽ), പുല്ലോട്ട് റഹ്മത്ത് (കടന്നമണ്ണ), കുണ്ടുവായിൽ സീനത്ത് (പാങ്ങ്), വടക്കേപീടിയക്കൽ റുഖിയ (കരേക്കാട് ), പള്ളിയാലിൽ വാഴയിൽ ജാസ്മിൻ (കരിഞ്ചാപ്പാടി), ചോലക്കൽ ഷാഹിന (കാച്ചിനിക്കാട്), പാലോളി ഷഹ്ല (കുറുവ), കാട്ടിക്കുളങ്ങര നാജിയ (ചേങ്ങോട്ടൂർ), ഓടുപറമ്പിൽ ഫളില സുമയ്യ (തിരൂർക്കാട്).