ചെമ്പകച്ചാൽ: അമ്പാട്ടുപടവിൽ കുഞ്ഞുമോൻ (ജോസഫ്-57) നിര്യാതനായി. പിതാവ്: സ്കറിയ. മാതാവ്: മേരി. സഹോദരങ്ങൾ: ജോയി, ജോണി, തങ്കച്ചൻ, ജെസി, സി. ആൻസി സി.എം.സി, ഫിലോമിന.