അലനല്ലൂർ: പുളിക്കൽ ജവഹർ കോളനിയിലെ പാലക്കാഴി വീട്ടിൽ ഉണ്ണിമാൻ (78) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഗോപാലൻ, കുമാരി, രാമദാസ്. മരുമക്കൾ: ചന്ദ്രൻ, ശോഭന, ബിന്ദു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.