കായംകുളം: കീരിക്കാട് തെക്ക് വൈദ്യൻ വീട്ടിൽ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ജമീല (73) നിര്യാതയായി. മക്കൾ: കൊച്ചുമോൻ (റിട്ട. വാട്ടർ അതോറിറ്റി ), താഹിറ, മുംതാസ്, സൈജു, സോഫിയ മോൾ. മരുമക്കൾ: സുജ ബീഗം, നാസർ, റഷീദ്, റിയാസ് മുഹമ്മദ്, പരേതനായ സലീം.