പറവൂര്‍: മംഗലത്ത് റോഡ് ചെമ്പകശ്ശേരി വീട്ടില്‍ ബേബി (81) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നരേന്ദ്രന്. മക്കള്‍: ഷീല, സുരേഷ്കുമാര്‍, ധനേഷ്കുമാര്‍, ഷിബി, സുനില്‍കുമാര്‍, ദീപ. മരുമക്കള്‍: ഭുവനദാസ്, ലത, രജനി, ബാഹുലേയന്, സജി, അനില്‍കുമാര്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തില്‍.