ആലങ്ങാട്: തിരുവാല്ലൂർ കുന്നേൽ ഞാറക്കവേലി പറമ്പിൽ പരേതനായ പാപ്പുവിന്റെ ഭാര്യ ജാനമ്മ (78) നിര്യാതയായി. മകൻ: ബാബു. മരുമകൾ: വിനോദിനി.