കടുങ്ങല്ലൂർ: കിഴക്കെ കടുങ്ങല്ലൂർ മുത്തേടത്ത് പുത്തൻ വീട്ടിൽ പി. കോമളവല്ലി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലഗംഗാധര മേനോൻ. മക്കൾ: അശോകൻ (പ്രസിഡന്റ്, ചാറ്റുകുളം ദേവസ്വം ട്രസ്റ്റ്), ജയപ്രകാശ് (കടുങ്ങല്ലൂർ പഞ്ചായത്ത് മുൻ അംഗം), അനിൽ. മരുമക്കൾ: രമ, ചാന്ദ്നി, അജിത.