മൂവാറ്റുപുഴ: കദളിക്കാട് തെക്കുംമല നെല്ലിക്കുന്നേൽ എൻ.വി. ജോർജിന്റെ ഭാര്യ ലിസ (69) നിര്യാതയായി. തളിപ്പറമ്പ് പറയരുതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ടിജു (ബിസിനസ്), ടിജി, ടോംസ്. മരുമക്കൾ: ഷൈജി മുള്ളംകുഴിയിൽ വാഴക്കുളം, സുനിൽ (ബിസിനസ് -മോനിപ്പിള്ളിൽ ആനിക്കാട്), സീന ചിറയപ്പറമ്പിൽ -എറണാകുളം. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.