കാക്കനാട്: എറണാകുളം എസ്.ആര്.വി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ തുതിയൂര്‍ പ്രണവം വീട്ടില്‍ പി.കെ. തങ്കപ്പന് (87) നിര്യാതനായി. തേവര പയ്യപ്പിള്ളില്‍ കുടുംബാംഗമാണ്. ഭാര്യ: ഇന്ദുലേഖ (റിട്ട. എക്സൈസ് അസി. കമീഷണര്‍). മക്കള്‍: രാജ്കുമാര് (ബിജു), പരേതനായ കൃഷ്ണകുമാര്‍. മരുമകള്‍: സുധ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് കാക്കനാട് അത്താണി ശ്മശാനത്തില്‍.