ആലുവ: കിഴക്കെ വെളിയത്തുനാട് മില്ലുപടി കരായിക്കൂടാത്ത് പരേതനായ എം.എം. മുഹമ്മദിന്റെ ഭാര്യ നബീസ (74) നിര്യാതയായി. എടവനക്കാട് കുരുടൻ പറമ്പ് കുടുംബാംഗമാണ്. മക്കൾ: കെ.എം. സക്കീർ ഹുസൈൻ (മുൻ കരുമാല്ലൂർ ഗ്രാമ പഞ്ചായത്ത് മെംബർ), കെ.എം. സലീം (ബിസിനസ്), കെ.എം. ജാഫർ (മുസ്ലിം ലീഗ് കരുമാല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), കെ.എം. നിസാർ (ബിസിനസ്). മരുമക്കൾ: സൗദത്ത് സക്കീർ, സാജിത സലീം, റാഹിലാ ജാഫർ, റമീന നിസാർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കടുപ്പാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.