മാവടി: താരാമംഗലം ജോർജ് ജോൺ (76) നിര്യാതനായി. ഭാര്യ: ഇരട്ടയാർ മുതുപ്ലാക്കൽ കുടുംബാംഗം മേരി. മക്കൾ: സിബി, സജി, സിനി, സാജൻ. മരുമക്കൾ: മിനി, ജോണി, ആശ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കൈലാസം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.