ഏറ്റുമാനൂർ: പാമ്പക്കൽ ശോഭന (58) നിര്യാതയായി. കാണക്കാരി കാവിൽപുരയിടം കുടുംബാംഗമാണ്. ഭർത്താവ്: ഷാജി. മക്കൾ: അംബരേഷ്, പരേതനായ അജിത്. മരുമകൾ: ഐശ്വര്യ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ചെറുവാണ്ടൂർ എസ്.എൻ.ഡി.പി യോഗം ശ്മശാനത്തിൽ.