കോതനല്ലൂർ: കോട്ടേപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (95) നിര്യാതയായി. മരങ്ങോലി കരിയാനിമറ്റം കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ദിവാസ്പതി (ഡി.എസ്.എസ്, ആന്ധ്ര), മേരി, കെ.ജെ. ജോയി (സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്), കെ.ജെ. ജോർജ് (യോഗാചാര്യൻ), ലിസി, കെ.ജെ. ജോജോ (ടാക്സ് പ്രാക്ടീഷണർ), ജിം ജോസഫ്, സിനി. മരുമക്കൾ: ജയിംസ് നടുവിലേടം (റിട്ട. വില്ലേജ് ഓഫിസർ), റെയ്ച്ചൽ മണിപ്പാടം ഉദയനാപുരം, സന്തോഷ് പുന്നവേലിൽ മാന്നാനം, ടെസിയാമ്മ ജോസഫ് അറയ്ക്കപറമ്പിൽ ചേർത്തല, എയ്ഞ്ചൽ തിയ്യാട്ടുശ്ശേരി വെള്ളൂർ, ഷൈബി മാത്യു കൊച്ചുപൊങ്ങവന ആർപ്പൂക്കര, മേഴ്സി വർഗീസ് പൈനേൽ അതിരമ്പുഴ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം കുളത്തൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയിൽ.