ചിറക്കടവ്: എസ്.ആർ.വി ജങ്ഷൻ പുതിയടത്ത് കാർത്തിക നിവാസിൽ ഉണ്ണികൃഷ്ണൻ (30) പുണെയിൽ നിര്യാതനായി. സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായിരുന്നു. കിടങ്ങൂർ സൗത്ത് ഗോവിന്ദപുരത്ത് കുടുംബാംഗം വേണുധരൻ പിള്ളയുടെയും ഷൈലജയുടെയും മകനാണ്. സഹോദരി: വീണ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.